അനുമതി തള്ളി ഗര്വര്ണര്; പ്രത്യേക നിയമസഭ സമ്മേളനം നാളെ ചേരില്ല കർഷക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ നാളെ കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അനുമതി നിഷേധിച്ചു. സഭ ചേരാ...