ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ ആദരിച്ച് PTA കമ്മിറ്റികിഴുപറമ്പ്: GVHSS കിഴുപറമ്പ് ഉന്നത വിജയം കരസ്ഥമാക്കി കുട്ടികളെ ആദരിച്ച് PTA കമ്മിറ്റി. മധുരം നൽകിയും അവരുടെ സന്തോഷത്തിൽ പങ്കാളിയായും കമ്മിറ്റി അംഗങ്ങൾ. ചടങ്ങിൽ PTA പ്രസിഡൻറ് ME ഫസൽ ,SMC ചെയർമാൻmm മുഹമ്മദ് HM ശ്രീകല ടീച്ചർ .PTA വൈസ് പ്രസിഡൻറ് AV സുധീർ .M Kവഹാബ് ,ഫള് ൽ കരുവാടൻ .പോൾസൻ മാഷ് ,സൈറാ ബാനു ടീച്ചർ .മറ്റുഅദ്ധ്യാപകരും പങ്കെടുത്തു.

0 comments