ജൂൺ 13 ന് കോഴിക്കോട് ജില്ലയിൽ മലയോര ഹർത്താൽ
കോഴിക്കോട്: സംരക്ഷിത വന മേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെയും, കേന്ദ്രത്തിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും ജൂൺ13 തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ മലയോര ഹർത്താൽ.

പഞ്ചായത്തുകളായ നരിപ്പറ്റ, വാണിമേൽ, കാവിലുംപാറ, മരുതോങ്കര, ചക്കിട്ടപാറ, കൂരാചുണ്ട്, പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി എന്നീ പഞ്ചായത്തുകളിൽ മുഴുവനായും താമരശ്ശേരി, കാരശ്ശേരി, കൊടിയത്തൂർ, പഞ്ചായത്തുകളിലെ മലയോര മേഖലകളിലും ഹർത്താൽ

0 comments