പൂക്കോട്ടൂർ യുദ്ധം അഥവാ battle of Pookkottur.

പൂക്കോട്ടൂർ യുദ്ധം

ഇന്ത്യൻ സ്വതന്ത്ര സമരത്തിൽ ഒരേഒരു പോരാട്ടത്തിനെ മാത്രമാണ് ബ്രിട്ടീഷ്കാർ യുദ്ധം എന്ന് പരാമർശിച്ചിട്ടുള്ളൂ അത് നമ്മുടെ മലപ്പുറം ജില്ലയിൽ പൂക്കോട്ടൂർ വെച്ചു നടന്ന പോരാട്ടമാണ്. പൂക്കോട്ടൂർ യുദ്ധം അഥവാ battle of Pookkottur.

യുദ്ധം നടന്ന ആ ദിവസത്തിന്റെ പൂർണമായ വിവരണമാണ് ഈ ഡോക്യൂമെന്ററി.0 comments