The JournalOct 16, 20211 min readകോളേജ് തുറക്കുന്നത് നീട്ടിസംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോളജുകൾ തുറക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി ആറ് ജില്ലകളിൽ റെഡ് അലർട്ട്; മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോളജുകൾ തുറക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി ആറ് ജില്ലകളിൽ റെഡ് അലർട്ട്; മലപ്പുറം ഉൾപ്പെടെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്