ബിരുദം സീറ്റ് ഒഴിവ്
കൊണ്ടോട്ടി ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിൽ ഒന്നാം വർഷ ബിരുദപ്രവേശനത്തിന് ബി.എ ഉറുദു , ബി.എസ്.സി മാത്തമാറ്റിക്സ് , ബി.ടി.എച്ച്.എം , ബികോം ബി.എ ഫങ്ഷനൽ ഇംഗ്ലീഷ്


കോഴ്സുകളിൽ എസ്.സി , എസ്.ടി , അംഗപരിമിതർ , സ്പോർട്സ് ക്വാട്ട വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട് . താത്പര്യമുള്ള വിദ്യാർഥികൾ അസൽ രേഖകൾ സഹിതം നവംബർ 22 ന് രാവിലെ 10 ന് കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു .

0 comments