
''ഷാജിയുടെ വീടിന് ഒരു കോടി 60 ലക്ഷം രൂപ''!!
കെ.എം ഷാജി എം.എല്‍.എയുടെ വീടിന് ഒരു കോടി 60 ലക്ഷം രൂപയായി കണക്കാക്കാമെന്ന് കോഴിക്കോട് നഗരസഭ. കോര്പ്പറേഷന് അല്‍പ്പസമയത്തിനകം എന്‍ഫോഴ്സ്മെന്റിന് റിപ്പോര്‍ട്ട് കൈമാറും. വീട്ടിലെ ഫര്‍ണീച്ചര്‍ മാര്‍ബിള്‍ എന്നിവയുടെ വില തിട്ടപ്പെടുത്താനാകുന്നില്ലെന്ന് നരഗസഭ. വില തിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും നഗരസഭ വ്യക്തമാക്കി.
