Sita ram




പ്രണയം ഉള്ളിൽ കൊണ്ടു നടക്കുന്നവർക്കും പ്രണയം എന്തെന്ന് ഒരിക്കലെങ്കിലും അറിഞ്ഞവർക്കും ഒരിക്കൽ പോലും 'സീതാരാമം' എന്ന ചിത്രം നിരാശ സമ്മാനിക്കില്ല. അത്ര മനോഹരമായ പ്രണയ കാവ്യം തന്നെയാണ് സീതാരാമം. ദുൽഖര്‍ സൽമാന്‍റെ കരിയറിലെ തന്നെ മികച്ച ചിത്രവും വേഷവും ആണിതെന്ന് നിസ്സംശയം പറയാം. അതുപോലെ തന്നെ മൃണാൽ താക്കൂർ എന്ന നായികയും സീതാ മഹാലക്ഷ്മി എന്ന കഥാപാത്രമായി മികച്ച അഭിനയമാണ് ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നത്.

0 comments