
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തർക്കം പരിഹരിക്കാൻ ആർ.എസ്.എസ് ഇടപെടുന്നു
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ തർക്കം പരിഹരിക്കാൻ ആർ.എസ്.എസ് ഇടപെടൽ. കെ. സുരേന്ദ്രൻ പക്ഷത്തോട് പ്രശ്നം പരിഹരിക്കണമെന്ന് ആർ.എസ്.എസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നം പരിഹരിക്കണമെന്നാണ് നിർദ്ദേശം. അഭിപ്രായ ഭിന്നതയുള്ള പി.എം വേലായുധൻ അടക്കമുള്ളവരുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ സംസാരിച്ചു..
