The JournalOct 23, 20201 min readതദ്ദേശ തെരഞ്ഞെടുപ്പ്: പേര് ചേർക്കാൻ വീണ്ടും അവസരംതദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 27 മുതൽ 31 വരെ വീണ്ടും അവസരം.പേര് ചേർക്കാനും, തിരുത്തലിനും, സ്ഥലം മാറ്റുന്നതിനുംlsgelection.Kerala.gov.inഎന്ന വെബ്സൈറ്റിൽ അപേക്ഷ നൽകണം.kerala elaction2020 KERALA7 views0 comments1
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ഈ മാസം 27 മുതൽ 31 വരെ വീണ്ടും അവസരം.പേര് ചേർക്കാനും, തിരുത്തലിനും, സ്ഥലം മാറ്റുന്നതിനുംlsgelection.Kerala.gov.inഎന്ന വെബ്സൈറ്റിൽ അപേക്ഷ നൽകണം.